Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ഖത്തറിലെ ഏറ്റവും വലിയ പ്രാദേശിക ഭക്ഷ്യ കമ്പനിയായ ഹസ്സാദ് ഫുഡ്‌സ്, സൺറൈസ് ഫുഡ്‌സ് ഇന്റർനാഷനലിൽ 22.5 ശതമാനം ഓഹരി സ്വന്തമാക്കി.

തുർക്കിയുടെ തിർയാക്കി അഗ്രോയുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ജൈവ ധാന്യ- എണ്ണക്കുരു കമ്പനിയാണു സൺറൈസ്.

ആവശ്യകതയനുസരിച്ചു പ്രാദേശിക വിപണിയിലേക്കു ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനു ടിർയാകി അഗ്രോയുമായി കരാർ ഒപ്പുവച്ചതായി ഹസ്സാദ് അധികൃതർ അറിയിച്ചു.  

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്താൻ പുതിയ കരാർ വഴിതെളിക്കും.കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൺറൈസ് ഫുഡ്‌സ് ഇന്റർനാഷനലിന്റെ പ്രധാന വിപണി യുഎസ്, യൂറോപ്യൻ രാജ്യങ്ങളാണ്. യുഎസ്, കാനഡ, തുർക്കി എന്നിവിടങ്ങളിൽ യൂണിറ്റുകളുമുണ്ട്. 
Top