ദോഹ: ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ദീപക് മിത്തലുമായി ഖത്തര്‍ ഷൂറാ കൗണ്‍സില്‍ മേധാവി ഷെയ്ഖ് അല്‍ മഹ്മൂദ് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ എംബസി തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറും ഇന്ത്യയും തമ്മിലെ നിലവിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH