ദോഹ: ഖത്തറില്‍ വാക്സിന് ലഭിക്കാന്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. മുന്‍കൂട്ടി ലഭിച്ച അപ്പോയ്മെന്റ് പ്രകാരം വാക്സിന് സ്വീകരിക്കാന്‍ എത്തുമ്പോള്‍ സാധുവായ ഒരു ഖത്തര്‍ ഐഡി കൊണ്ടുവന്നാല്‍ മതിയാകും.
ഇഹ്തിറാസ് ആപ്പില്‍ സ്റ്റാറ്റസ് പച്ചയായിരിക്കനം. പച്ച തെളിയാത്തവര്‍ക്ക് വാക്സിന് അനുവദിക്കില്ല. അതേസമയം, നിലവില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ സര്‍ക്കാര്‍ ചികിത്സാ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉടനെ ഹെല്‍ത്ത് കാര്‍ഡിനായി അപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക