News Desk

2021-04-13 10:58:44 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമണ്‍താഴം നെടിയമണ്ണില്‍ പടിഞ്ഞാറ്റേതില്‍ സജി ജോര്‍ജ് (53) ആണ് മരിച്ചത്. എം.എച്ച് അല്‍ ഷായയില്‍ ജോലി ചെയ്തുവരികയായിരുന്നു.

പരേതനായ ജോസഫ് ജോര്‍ജിന്റെയും ഏലിയാമ്മ ജോര്‍ജിന്റെയും മകനാണ്. ഭാര്യ: ജെസ്സി സജി. മക്കള്‍: ജെനി, ജൊഹാന്‍. സഹോദരങ്ങള്‍: സാറാമ്മ വര്‍ക്കി, ഏലിയാമ്മ ജോസ്, ജോസഫ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top