News Desk

2021-03-04 10:55:22 pm IST
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ നിര്യാതനായി. തൃശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ ചാലിപ്പാട്ട് സി.വി വിജയന്റെ മകന്‍ സി.വി അനൂപ് (53) ആണ് മരിച്ചത്. കവലാനി ആന്റ് സണ്‍സില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു. 

മാതാവ്: ഇന്ദിര വിജയന്‍. ഭാര്യ: മിഷമോള്‍ അനൂപ്. മകന്‍: ആദിത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top