Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |

ഖത്തറിലെ കൊടും ചൂടുമായി ബന്ധപെട്ടു പുറം തൊഴിലാളികൾക്ക് പ്രഖ്യാപിക്കപ്പെട്ട സമയ ക്രമം ലംഖിക്കപ്പെടുന്നതായി പ്രാദേശിക പത്രം. ഇത്തരത്തിൽ നിരവധി പരാതികൾ തൊഴിൽ മന്ത്രാലയത്തിന് ലഭിക്കാറുണ്ടെന്നും അധികൃതർ അപ്പോൾ തന്നെ തൊഴിൽ ഉടമയ്ക്കെതിരെ നടപടിയെടുക്കാറുണ്ടെന്നും പ്രാദേശിക പത്രം അറിയിച്ചു.

ദോഹയുടെ വിദൂര പ്രദേശങ്ങളിലാണ് ഇത്തരത്തിൽ നിയമ ലംഘനങ്ങൾ അധികവും നടക്കുന്നത്. ആയതിനാൽ തന്നെ ചിലപ്പോഴെല്ലാം അധികൃതരുടെ കണ്ണുകൾ വെട്ടിച്ചു കൊണ്ട് പല കമ്പനികളും തൊഴിലാളികളെ കൊടും ചൂടിൽ പണിയെടുപ്പിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതെ സമയം ഈ വിഷയത്തിൽ അധികൃതർ പുലർത്തിവരുന്ന നിതാന്ത ജാഗ്രത അക്ഷരാർത്ഥത്തിൽ തന്നെ ജനോപകാരപ്രദമാണെന്നും രാവിലെ പതിനൊന്നര മുതൽ വൈകീട്ട് മൂന്ന് മണി വരെയാണ് സമയ ക്രമ നിയന്ത്രണം. 

Top