Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

കനത്ത മഴയും പ്രളയവും തുടരുന്ന മുംബൈ വിമാനത്താവളത്തിൽ റൺവേ അടച്ചത് നിരവധി  ഗൾഫ് സർവീസുകളെ ബാധിച്ചേക്കുമെന്ന് റിപ്പോർട്. നേരിട്ട് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാത്തവരാണ് മുംബൈ വഴി ട്രാൻസിറ്റ് യാത്രക്ക് ശ്രമിച്ച് നിരാശരാവേണ്ടി വരുന്നത്.

പ്രത്യേകിച്ച് ദുബായ് അബുദാബി തുടങ്ങിയ നഗരങ്ങളിൽ നിന്നും മുംബയിലേക്കുള്ള വിമാനങ്ങൾ പൊടുന്നനെ റദ്ധാക്കിയത് ചില പ്രവാസി കുടുംബങ്ങളുടെ അവധി യാത്രയെ തന്നെ ദുരിതത്തിലാക്കിയതായാണ് വിവരം.

ചില വിമാനങ്ങൾ അനന്തമായി വൈകുന്നത് എയർപോർട്ടുകളിൽ സംഘർഷ സാധ്യത ഉണ്ടാക്കിയതായും സ്വകാര്യ വിമാന കമ്പനികൾ ഇക്കാര്യത്തിൽ പ്രത്യേകിച്ച് അവധാന പൂർണമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 


Top