Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ |
ഹെപ്പറ്റൈറ്റിസ് സി വൈറസ് നിർമാർജനത്തിൽ മുൻനിരയിൽ നിൽക്കുന്ന 10 ലോകരാജ്യങ്ങളിൽ ഖത്തറും ഉൾപ്പെട്ടതായി റിപ്പോർട്. ലോകാരോഗ്യ സംഘടനാ പുറത്തുവിട്ട  കണക്കു പ്രകാരമാണ് വാർത്ത റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ വക്താവ് ഡോക്ടർ മുന അൽ മസാലാണി അറിയിച്ചു. അറബ് രാഷ്ട്രങ്ങളിൽ തന്നെ ഖത്തർ ഇക്കാര്യത്തിൽ അഭിമാനകരമായ പ്രകടനം കാഴ്ച വച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Top