Breaking News
ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി | ഖത്തർ അമീറിന്റെ വിദേശ പര്യടനങ്ങൾ വിജയകരമെന്ന്‌ പ്രധാനമന്ത്രി | കൊറോണക്ക് മരുന്ന് കണ്ടു പിടിച്ചെന്ന് പ്രഖ്യാപിച്ചു കുവൈത്തി വൈദ്യൻ രംഗത്ത് | ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതി ബെഞ്ചിൽ മാറ്റം |
2019-07-11 11:48:37am IST

ഖത്തറിൽ ഉയർന്ന താപ നിലയുമായി ബന്ധപെട്ടു പാചക വാതക സിലണ്ടറുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ പ്രാദേശിക പത്രം ആവശ്യപ്പെട്ടു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ കൊടും ചൂടിലും കടകൾക്ക് പുറത്തും മറ്റും വക്കുന്നത് അത് പൊട്ടിത്തെറിക്കാൻ ഇട വരുമെന്നും ഇത് ഭീമമായ നഷ്ടങ്ങളുണ്ടാക്കുമെന്നും പത്രം ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ നിരവധി തവണ അറിയിപ്പുകൾ നൽകിയിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ഗ്യാസ് സിലിണ്ടറുകൾ കൊടും ചൂടിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് പുറത്ത്  വയ്ക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ഇത് മാറേണ്ടതാണെന്നും അധികൃതർ അറിയിച്ചു. 


Top