News Desk

2021-05-10 10:29:15 pm IST
മസ്‌കത്ത്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. അയല്‍ രാജ്യങ്ങളിലെ അറബ്, ഇസ്ലാമിക് നേതാക്കള്‍ക്ക് സുല്‍ത്താന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശമയച്ചു. അയല്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്  ആരോഗ്യം, സന്തോഷം, ദീര്‍ഘായുസ്സ് എന്നിവയും  നേര്‍ന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top