News Desk

2021-05-11 06:43:06 pm IST
മസ്‌കത്ത്: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് വിവിധ കുറ്റ കൃത്യങ്ങളില്‍ ജയിലില്‍ കഴിയുന്ന 460 തടവുകാരെ പൊതുമാപ്പ് നല്‍കി വിട്ടയക്കാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. 

മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉള്‍പ്പെടും. വിവിധ കുറ്റ കൃത്യങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്കാണ് മോചനം സാധ്യമായതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top