News Desk

2021-04-19 10:27:02 am IST
 ദോഹ: ഖത്തറില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കു വേണ്ടി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചു. കൊവിഡ്-19 ആശുപത്രികളിലെ രോഗികളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും ഈ നമ്പറുകളില്‍ വിളിക്കാം. 

40115060 (അല്‍ വക്ര ഹോസ്പിറ്റല്‍ മെയിന്‍ നമ്പര്‍), 40240222 (ഹസം മെബൈറീക്ക് ജനറല്‍ ആശുപത്രി), 40157777 (ക്യൂബന്‍ ആശുപത്രി), 44396762 (സര്‍ജിക്കല്‍ സ്പെഷ്യാലിറ്റി സെന്റര്‍), 33056541 (മെസീദ് ആശുപത്രി), 66130897 (റാസ് ലഫാന്‍ ആശുപത്രി) എന്നിവയാണ് അന്വേഷണങ്ങള്‍ക്കായുള്ള നമ്പറുകള്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top