Breaking News
വ്യാപാരം സഹകരണം എന്നിവ കൂടുതൽ ശക്തിപെടുത്താനൊരുങ്ങി ഖത്തറും കസാക്കിസ്ഥാനും | സംസാര സ്വാതന്ത്ര്യം നിയന്ത്രിക്കുന്നത് സ്ഥിരതയോ സമാധാനമോ നൽകില്ലെന്ന് അൽ മാരി | യു.എ.ഇയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒൻപതായി; കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം | ടെലികോം വകുപ്പിന് എയർടെൽ 10,000 കോടി രൂപ കുടിശ്ശിക നൽകി | ഇന്ത്യൻ ആർമിയിലെ വനിതാ ഓഫീസർമാർക്ക് കമാണ്ടർ പദവി നൽകണം; കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി | കാശി-മഹാകാല്‍ എക്സ്പ്രസിന്റെ ബി കോച്ചില്‍ ശിവ ക്ഷേത്രം | വന്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ; 290 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ | പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ പ്രമേയം പാസ്സാക്കാനൊരുങ്ങി തെലങ്കാന | ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ 48 മണിക്കൂര്‍ മുമ്പേ അറിയിക്കേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി | പുതിയ ഓഫർ പ്ലാനുകളുമായി ഒറെഡൂ വൺ നെറ്റ്‌വർക്ക് സർവീസുകൾ |
2019-09-11 02:11:56pm IST
ദോഹ: രോഗികളുടെ മെഡിക്കൽ റിപ്പോർട്ട് ഖത്തർ പോസ്റ്റ് വഴി തപാലിൽ ലഭിക്കുന്ന സേവനം കൂടുതൽ ആശുപത്രികളിലേക്ക് വിപുലീകരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ അൽ വക്ര, ക്യൂബൻ ആശുപത്രികളിലും ഹസം മിബാറീക് ജനറൽ ആശുപത്രിയിലേയും രോഗികൾക്കാണ് പുതുതായി ഈ സേവനം ലഭിക്കുക. 

രോഗികൾക്ക് നൽകുന്ന പ്രീമിയം സേവനങ്ങളുടെ ഭാഗമായാണിത്. നിലവിൽ ഹമദ് ജനറൽ ആശുപത്രി, റുമൈല ആശുപത്രി, ഹാർട്ട് ആശുപത്രി, ദേശീയ അർബുദ പരിചരണ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈ സേവനമുള്ളത്. ഫീസ് നൽകിയാൽ മെഡിക്കൽ റിപ്പോർട്ട് വീട്ടിലെത്തും.
Top