Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
ദോ​​​ഹ: ബഹ്‌റൈൻ ബാലികയ്ക്ക് ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ  ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ത​​​ല​​​ച്ചോ​​​ർ ശ​​​സ്​​​​ത്ര​​​ക്രി​​​യ നടത്തി .10 വ​​​യ​​​സ്സു​​​കാ​​​രി​​​യ്ക്കാണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ത​​​ല​​​ച്ചോ​​​ർ ശ​​​സ്​​​​ത്ര​​​ക്രി​​​യ നടത്തിയത്. ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് പീ​​ഡി​​​യാ​​​ട്രി​​​ക് വി​​​ഭാ​​​ഗ​​​ത്തി​​​ലെ രോ​​​ഗി​​​ക്ക് വ​​​ള​​​രെ സ​​​ങ്കീ​​​ർ​​​ണ​മാ​​​യ ത​​​ല​​​ച്ചോ​​​ർ ശ​​​സ്​​​​ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​യാ​​​ക്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച അ​​​വ​​​സാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്​​​​ത്ര​​​ക്രി​​​യ.

ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഹൈ​​​ബ്രി​​​ഡ് ഓ​​​പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​റു​​​ക​​​ൾ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ത​​​ന്നെ രോ​​​ഗി​​​യു​​​ടെ സ്​​​ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ശ​​​സ്​​​​ത്ര​​​ക്രി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നും എ​​​ച്ച്.​ജി.​​​എ​​​ച്ച് ന്യൂ​​​റോ സ​​​ർ​​​ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​സി​​റാ​​​ജ് ബെ​​​ൽ​​​ഖൈ​​​ർ പ​​​റ​​​ഞ്ഞു.   

2017 ന​​​വം​​​ബ​​​റി​​​ലാ​​​ണ് ത​​​ല​​​ച്ചോ​​​റി​​​ൽ ര​​​ക്ത​​​സ്രാ​​​വം മൂ​​​ലം ബ​​​ഹ്റൈ​​​നി​​​ൽ നി​​​ന്നു​​​ള്ള രോ​​​ഗി​​​യെ ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ത​​​ല​​​ച്ചോ​​​റി​​​ലെ ര​​​ക്ത​​​ക്കു​​​ഴ​​​ലു​​​ക​​​ളു​​​ടെ വി​​​ന്യാ​​​സ​​​ത്തി​​​ൽ ജ​​​ന്മ​​​നാ​​​ലു​​​ള്ള കു​​​ഴ​​​പ്പ​​​മാ​​​ണ് അ​​​മി​​​ത ര​​​ക്ത​​​സ്രാ​​​വ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ഹ​​​മ​​​ദ് ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. കുട്ടി സുഖമായിരിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

 
Top