News Desk

2021-10-15 05:53:08 pm IST
മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലയത്തില്‍ വീടിന് പിടിച്ചതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. സീബ് വിലായത്തിലെ അല്‍ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. 

സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. അതേസമയം, കെട്ടിടത്തില്‍ കുടുങ്ങിപ്പോയ പത്ത് പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്തിയതായും സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top