Breaking News
ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ | ഹൈദരാബാദി യുവാവിനെ ദുബായിൽ കാണാതായി |
2019-06-29 10:43:50am IST
രാജ്യത്ത് ചൂട് കാലം വന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

കുറഞ്ഞ വരുമാനക്കാരായ നിരവധി ആളുകൾ കർവാ ബസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ചൂട് കൂടിയാൽ ഇത്തരം ആളുകൾ വഴിയോര ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ കുത്തിയിരിക്കുന്ന കാഴ്ച അതി ദയനീയമാണ്.

 പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള പ്രായം ചെന്ന തൊഴിലാളികൾ രാജ്യത്തിൻറെ തെരുവുകളിൽ ഇത്തരത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കുത്തിയിരിക്കുന്ന സ്ഥിതി മാറണമെന്നും പ്രാദേശിക പത്രം ആവശ്യപ്പെട്ടു.   
Top