മസ്കത്ത്: വിദേശ രാജ്യങ്ങളില്‍ നിന്നും കുടുംബാംഗങ്ങള്‍ക്കൊപ്പം ഒമാനിലേക്കെത്തുന്നവരെ ഹോട്ടല്‍ ക്വാറന്റൈന് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കൊപ്പം എത്തുന്നവര്‍ക്കാകും ഹോട്ടല്‍ ക്വാറന്റൈന് ഇളവ് അനുവദിക്കുക. ഇവര്‍ ഇനിമുതല്‍ വീടുകളില്‍/ താമസ സ്ഥലങ്ങളില്‍ കൃത്യമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ ഉറപ്പു വരുത്തിക്കൊണ്ട് നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക