News Desk

2021-03-08 01:18:08 pm IST
റിയാദ്: സൗദിയിലെ അരാംകോയ്ക്ക് നേരെ കഴിഞ്ഞ ദിവസം ഹൂത്തി ഭീകരര്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ സര്‍ക്കാര്‍ അപലപിച്ചു. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂെട ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയില്‍ ഷിപ്പിംഗ് തുറമുഖങ്ങളിലൊന്നായ കിഴക്കന്‍ മേഖലയിലെ റാസ് തനൂറ തുറമുഖത്തെ പെട്രോളിയം ടാങ്ക് ഫാമുകളിലൊന്നിന് നേരെയാണ് കടലില്‍ നിന്നും നിക്ഷേപിച്ച ഡ്രോണ്‍ ആക്രമണം ഉണ്ടാത്. സൗദി ഊര്‍ജ മന്ത്രാലയവും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top