Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

സൗദി അബഹ വിമാനത്താവളത്തെ ലക്‌ഷ്യം വച്ച് കൊണ്ട് ഹൂതികളുടെ ഭീഷണി വീണ്ടും. കഴിഞ്ഞ ദിവസം അബഹ വിമാനത്താവളത്തിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ഭീഷണിയുമായി ഹൂതികൾ രംഗത്ത് വന്നിട്ടുള്ളത്.

സൗദിയുടെ അൽ അസീർ സൈനിക പ്രവിശ്യയിലെ കഴിഞ്ഞ ദിവസം ഹൂതികൾ ബോംബ് വച്ചു തകർത്തതായി വാർത്തകൾ പുറത്തുവന്നിരുന്നു. യെമനിലെ അമേരിക്കൻ-സൗദി ആക്രമണത്തിന് മറുപടിയാണ് അബഹ വിമാനത്താവളത്തിലെ അക്രമണമെന്നാണ് ഹൂതികൾ ഔദ്യോദികമായി പ്രതികരിച്ചിട്ടുള്ളത്. 

Top