Breaking News
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് തടയിട്ട് സൗദി | ഇന്ത്യൻ എംബസിയും ഐസിസിയും കമ്മ്യൂണിറ്റി ഫെസ്റ്റിവൽ നടത്തുന്നു | സൗദി പൗരന്റെ പണം തട്ടിയ നീലേശ്വരം സ്വദേശികൾക്കെതിരെ വഞ്ചനാ കേസ് | വൈറ്റ് ഹെല്‍മറ്റ് സംഘടനയുടെ സ്ഥാപകന്‍ തുര്‍ക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ | ‘മക്കളുടെ നീതിക്കായി’; വാളയാര്‍ സഹോദരിമാരുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി | ബഹ്റൈനിൽ ഗാർഹിക ജോലി വിസയിൽ എത്തുന്നവർക്ക് നിർബന്ധിത ആരോഗ്യ പരിശോധന | 2022 ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ തുമാമ സ്റ്റേഡിയം നിർമാണം അന്തിമഘട്ടത്തിലേക്ക് | ശീതകാല പച്ചക്കറി വിപണികൾ വ്യാഴാഴ്ച തുറക്കും | ഇന്ത്യൻ മ്യൂസിക്കൽ ഷോ അടുത്ത മാസം ദോഹയിൽ | രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം |
2017 നടന്ന ഖത്തർ വാർത്ത ഏജൻസി വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ സൗദിയും യു എ ഇ യുമെന്ന് അമേരിക്കൻ ഉന്നത വൃത്തങ്ങളുടെ വെളിപ്പെടുത്തൽ ഉണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട് ചെയ്തു. ഇതുമായി ബന്ധപെട്ടു യു എ ഇ യുടെ ധന സഹായത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. ഗൾഫ് മേഖലയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണമായ ക്യു എൻ എ വാർത്ത വെബ്സൈറ്റ് ഹാക്ക് ചെയ്തതിലൂടെ ഖത്തർ അമീറിനെ തേജോവധം ചെയ്യാനാണ് ഉപരോധ രാഷ്ട്രങ്ങൾ തയ്യാറെടുത്തത്. ഇക്കാര്യത്തിൽ അമേരിക്കൻ വിദേശ കാര്യാ മന്ത്രാലയം വിദഗ്ദർ നടത്തിയ അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. 
Top