Breaking News
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു കാരണം തീവ്രവവാദമെന്ന് വൈറ്റ് ഹൗസ് | അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ എത്തുമെന്ന് ഡോണാൾഡ് ട്രംപ് | ഡൽഹിയിൽ 1,000 കോടി വിലമതിക്കുന്ന കൊട്ടാരം 400 കോടിയിൽ ചുളുവിൽ സ്വന്തമാക്കി അദാനി ഗ്രൂപ്പ് | ജോര്‍ദാന്‍, ടുണീഷ്യ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഖത്തര്‍ അമീര്‍ | 'പ്രധാന മന്ത്രി ബഹുമുഖ പ്രതിഭ'; നരേന്ദ്രമോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര | ഇന്ത്യയിലെ ഐ.ടി സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തിലധികം അമേരിക്കൻ ജീവനക്കാരുണ്ടെന്ന് റിപ്പോർട്ടുകൾ | അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതിനെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ എം.പിമാരുടെ സംഘത്തെ അയക്കണമെന്ന് മുസ്ലീംലീഗ് | 'ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്'; ബുര്‍ഖ വിവാദത്തില്‍ മകള്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍ | 'മോദി വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു'; ഷഹീന്‍ ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി | ഗാസയിലെ ഹമദ് സിറ്റിയിലെ താമസക്കാരുടെ കുടിശികയില്‍ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തര്‍ |
2019-08-17 01:47:09pm IST

ദോഹ∙ അൽ സെയ്‌ലിയയിൽ പുതിയ സെൻട്രൽ മാർക്കറ്റ് തുറക്കാൻ നഗരസഭ പരിസ്ഥിതി മന്ത്രാലയം ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ സെൻട്രൽ മാർക്കറ്റ് ആണ് വരുന്നത്. മീൻ, പൗൾട്രി, പച്ചക്കറി, പഴം,  മാംസം എന്നിവയ്ക്കെല്ലാം പ്രത്യേക വിപണികളാണ് ഇവിടെയുണ്ടാകുക. 

12,000 ചതുരശ്ര മീറ്ററാണ് ആകെ വിസ്തൃതിയിൽ 2–3 മാസത്തിനകം  എല്ലാ സൗകര്യങ്ങളും  ഉറപ്പാക്കിയ ശേഷം മാർക്കറ്റ് തുറക്കും.  3 കെട്ടിടങ്ങളിൽ ഓരോന്നിനും 2 നില വീതമുണ്ട്. പ്രധാന കെട്ടിടത്തിലാണ് പച്ചക്കറി, പഴം, മീൻ വിപണികൾ. ഒന്നിൽ  ഭരണനിർവഹണ ഓഫിസും അടുത്തതിൽ അറവുശാലയുമാണ്.  

Top