Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ:രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വമ്പൻ വികസനം നടപ്പാക്കാനൊരുങ്ങി ഖത്തർ ഐടി സമ്മേളന-പ്രദർശന (ക്വിറ്റ്‌കോം) അധികൃതർ. 2020 നകം വികസന പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.

200 പാലങ്ങളും 30 പുതിയ തുരങ്കപാതകളും , ഹൈവേകളുമാണ്   ഗതാഗത മേഖല വിപുലീകരിക്കുന്നത്. സ്മാർട് സുരക്ഷിത നഗരങ്ങൾ എന്ന തലക്കെട്ടിൽ ഒക്‌ടോബർ 29 മുതൽ നവംബർ 1 വരെ നീളുന്ന ക്വിറ്റ്‌കോമിന്റെ സംഘാടകർ ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ്. 

300 പ്രദർശകർ, 100 സ്റ്റാർട്ടപ്പ് കമ്പനികൾ എന്നിവരാണ് പ്രദർശനത്തിലാണ് പങ്കെടുക്കുക. നയതന്ത്രജ്ഞർ, സാങ്കേതിക ദാതാക്കൾ, ഐടി വ്യവസായ വിദഗ്ധർ തുടങ്ങിയവർക്ക് പുതിയ അറിവുകൾ നേടാനും പങ്കുവെക്കാനുമുള്ള വേദി കൂടിയാണ് ക്വിറ്റ്‌കോം.
Top