മസ്കത്ത്: ഒമാനിലെ വാദി കബീറില്‍ വന്‍ തീപ്പിടിത്തം. വ്യവസായ മേഖലയിലുള്ള ലൂബ്രിക്കന്റുകളും മറ്റും വില്പന നടത്തുന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തീപിടിച്ചത്.
കറുത്ത പുക ഉയരുന്നത് കിലോ മീറ്ററുകള്‍ ദൂരെ വരെ കാണാമായിരുന്നു. നിരവധി യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വൈകുന്നേരം വരെ തീയണക്കാന്‍ സാധിച്ചിട്ടില്ല.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക