Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ല​ണ്ട​ന്‍: 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​നു ശേ​ഷം ജ​മ്മു കാ​ഷ്മീ​രി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്‌ സ​ത്യ​സ​ന്ധ​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ബ്രി​ട്ട​ന്‍. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ് ശ​ങ്ക​റു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച കാ​ര്യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നെ​ന്ന് ബ്ര​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഡൊ​മി​നി​ക് റാ​ബ് പ​റ​ഞ്ഞു.

ക​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ ബ്രി​ട്ട​ന്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​ന​ങ്ങ​ളെ ത​ട​വി​ലി​ടു​ന്ന​തു സം​ബ​ന്ധി​ച്ചും വാ​ര്‍​ത്ത​വി​നി​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​ക്കി​യ​തി​നെ​ക്കു​റി​ച്ചും താ​ന്‍ മ​ന്ത്രി ജ​യ് ശ​ങ്ക​റോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത് ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്. എ​ന്നാ​ല്‍, മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി പ്ര​ശ്ന​മ​ല്ല'- റാ​ബ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Top