Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |
ദോഹ: രാജ്യത്തെ അറവുശാലകളിലും പൗൾട്രി ഫാമുകളിലും ശുചിത്വം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി ഖത്തർ ആരോഗ്യമന്ത്രാലയം.അൽ ഷഹാനിയ നഗരസഭയിലെ ആരോഗ്യ വിഭാഗം അധികൃതർ പരിശോധനാ ക്യാംപെയ്ൻ തുടങ്ങി . പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന. 

ആരോഗ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും വേണം.ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ജീവനക്കാരെ ബോധവൽക്കരിക്കുക വഴി ഉൽപാദന നിലവാരം ഉയർത്തുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. 
Top