News Desk

2021-05-27 05:21:03 pm IST
ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റ് 16 ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് മെയ് 28ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയാണ് ക്യാമ്പ്.

ഇത് ആദ്യമായാണ് ഒരു അപെക്‌സ് ബോഡി അതിന്റെ എല്ലാ അസോസിയേറ്റ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top