Breaking News
മുപ്പത് ഇന്ത്യൻ തൊഴിലാളികൾ ഒമാനിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട് | ഖത്തർ- ഇന്ത്യ ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരം മാർച്ച് മാസം ഭുവനേശ്വറിൽ | സൗദയിലെ പുണ്യ സ്ഥലങ്ങളിൽ ഫോട്ടോഗ്രാഫി നിരോധിച്ചു | ഷെയ്ഖ് ഹംദാൻ ദുബായിൽ പുതിയ മെഡിക്കൽ സെന്റർ തുറന്നു | ഖത്തറിൽ ഇന്ന് രാത്രി ശക്തമായ കാറ്റുണ്ടാവാൻ സാധ്യതയെന്ന് മുന്നറിയിപ്പ് | ചൈനയിലെ ഖത്തർ എംബസ്സി കൊറോണ വൈറസ് മരുന്നുകൾ വിതരണം ചെയ്തു | വീഡിയോ; ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തർ എയർവേയ്‌സിന്റെ അഞ്ച് വിമാനങ്ങൾ | 2022 ഖത്തർ ലോക കപ്പിനായി മൂന്ന് സ്റ്റേഡിയങ്ങൾ കൂടി പണിപൂർത്തിയാവുന്നു | സൗജന്യ മരുന്നുകളുമായി 5 ഖത്തർ എയർവേയ്‌സ് വിമാനങ്ങൾ ചൈനയിലേക്ക് പുറപ്പെട്ടു | സുസ്ഥിരതയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്, കുട്ടികളുടെ അഭിവൃദ്ധി സൂചികയില്‍ 131 |
2019-06-30 03:36:01pm IST

യു എ ഇ യിൽ ആംബുലൻസുകൾക്ക് വഴി നൽകിയില്ലെങ്കിൽ 3000 ദിർഹം പിഴ നല്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. ജൂലൈ ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.

നേരത്തെ ആയിരം റിയാലായിരുന്നു ഈ നിയമലംഘനത്തിനുള്ള പിഴ ശിക്ഷ. മറ്റ് ആംബുലൻസുകൾക്ക് വഴി നല്കാതിരുന്നതിനാൽ നിരവധി അത്യാഹിതങ്ങൾ ഉണ്ടായിരുന്നതായി യു എ ഇ പ്രാദേശിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

എല്ലാവരുടെയും ജീവനുകൾ വിലപെട്ടതാണെന്നും ഇക്കാര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതക്കുറവ് ഉണ്ടാവരുതെന്നും മോട്ടോർ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Top