Breaking News
അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ |
2019-07-07 12:03:45pm IST
ദോഹ : രാജ്യത്തിന്റെ നിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ജപ്തി ചെയ്ത് വാഹനങ്ങൾ തിരിച്ചെടുക്കാൻ ഉടമകൾ ആദ്യം നഗരസഭ ഓഫിസിലെത്തണമെന്ന് അധികൃതർ. നടപടിക്രമങ്ങൾ പ്രകാരം നഗരസഭ ഓഫിസിലെത്തുന്ന വാഹന ഉടമയെ അവിടെ നിന്ന് മെക്കാനിക്കൽ ഉപകരണ വകുപ്പിലേക്ക് അയയ്ക്കും.

1,000 റിയാൽ പിഴയും വാഹനം കെട്ടിവലിച്ച് യാർഡിലെത്തിച്ച ചിലവും ഉൾപ്പെടെ തുക അടച്ചാൽ വാഹനം തിരികെ കൊണ്ടുപോകാം. (ചെറിയ വാഹനങ്ങൾക്ക് 500, ഭാരമേറിയ വാഹനങ്ങൾ്ക്ക് 800, മെഷിനറി, ഉപകരണങ്ങൾ എന്നിവയ്ക്ക് 2,000 റിയാൽ എന്നിങ്ങനെയാണ് ചെലവ്). പൊതുസ്ഥലങ്ങളിൽ നിന്ന് ജപ്തി ചെയ്യുന്ന വാഹനങ്ങൾ അൽ മഷാഫ്, മിസൈമീർ യാർഡുകളിൽ 6 മാസം സൂക്ഷിച്ച ശേഷം ലേലം ചെയ്യുകയാണ് പതിവ്
Top