News Desk

2021-03-21 01:59:02 pm IST
ദോഹ: കൊവിഡ് ബാധിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അമീര്‍ ഇമ്രാന്‍ ഖാന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ സ്വയം ക്വാറന്റൈനില്‍ ആണെന്നാണ് പാക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന വിവരം.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top