Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

പാകിസ്ഥാൻ സ്വതന്ത്ര ദിനത്തിൽ ഇമ്രാൻ ഖാന്റെ നിർണായക നീക്കം. പാക് അധീന കാശ്മീരിൽ മിന്നൽ സന്ദർശനം നടത്തിയ ഇമ്രാൻ ഇന്ത്യയുടെ കാശ്മീർ നയങ്ങളെ രൂക്ഷമായി വിമർശിച്ചു.

ഒരു വാരത്തിനു മൂന്ന് ഇന്ത്യൻ പ്രധാനമന്ത്രി നടപ്പിലാക്കിയ ഭരണഘടനാ 370 അനുച്ഛേദത്തിന്റെ റദ്ധാക്കൽ കാശ്മീർ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.

പാക് അധീന കാശ്മീർ എന്നറിയപ്പെടുന്ന ആസാദി കാശ്മീരിലാണ് ഇമ്രാൻ ഇന്ന് വൈകിട്ട് കൂടി സന്ദർശനം പൂർത്തിയാക്കിയത്. അതെ സമയം ഇന്ത്യയുടെ ഇതേ വിഷയത്തിലുള്ള പ്രതികരണം ലഭ്യമായിട്ടില്ല. 

Top