Breaking News
ട്രംപ് അത്താഴം കഴിക്കുക സ്വർണം - വെള്ളി തളികയിൽ; ഒരുക്കങ്ങൾ പൂർത്തിയായി | ജഫ്രബാദിലെ സമരം; കനത്ത സുരക്ഷയിൽ ഡൽഹി | ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍ | ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; അഹമ്മദാബാദിൽ വൻ സ്വീകരണം | കേരളം തീവ്രവാദ ഫാക്ടറിയാണെന്ന് കര്‍ണാടക ബി.ജെ.പി നേതാവ് ശോഭ കരന്തലജെ | ഖത്തർ അമീർ ജോർദാനിലെത്തി | വെട്ടുക്കിളികളെ തുരത്താൻ ഒരു ലക്ഷം താറാവ് 'സൈന്യത്തെ' അണിനിരത്തി ചൈന | ഉപരോധ രാഷ്ട്രങ്ങൾ പതിനാലോളം രാജ്യാന്തര കരാറുകൾ ലംഘിച്ചെന്ന് ഖത്തർ | പുതിയ ഒമാൻ സുൽത്താൻ ഖത്തർ- ഒമാൻ ടെലികമ്യൂണികേഷൻ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകി | റഷ്യയിൽ ഖത്തർ പൗരന്മാർക്ക് ഓൺ അറൈവൽ വിസ സംവിധാനം ഇന്ന് മുതൽ |
2019-06-25 05:23:59pm IST
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഹ്രസ്വ സന്ദർശനത്തിന്റെ ഭാഗമായി പാകിസ്ഥാൻ സാമ്പത്തിക വ്യവസ്ഥക്ക് മൂന്ന് ബില്യൺ ഡോളർ ധന സഹായം പ്രഖ്യാപിച്ച ഖത്തർ സർക്കാരിന് നന്ദി അറിയിക്കുന്നതായും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 

ഖത്തർ അമീറിന് നന്ദി പ്രഖ്യാപിക്കുന്ന ഇമ്രാൻ ഖാന്റെ പ്രത്യേക വീഡിയോ സന്ദേശം കഴിഞ്ഞ ദിവസമാണ് പാക് സർക്കാരിന്റെ സമൂഹ മാധ്യമ അകൗണ്ടുകളിൽഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.   
Top