News Desk

2021-05-24 04:39:56 pm IST
ദോഹ: ഖത്തറില്‍ ചെറിയ അപകടങ്ങളില്‍പെടുന്ന വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടാതെ സമീപത്തെ പാര്‍ക്കിങ് മേഖലയിലേക്കു മാറ്റണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. മെട്രാഷ് 2 ആപ് വഴി അപകടവിവരം റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്നും അധികൃതര്‍ പറഞ്ഞു. വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടുന്നതു മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Qatar MOI
Top