News Desk

2021-02-28 02:30:22 pm IST

ദോഹ: ഖത്തറില്‍ പകര്‍ച്ചവ്യാധി നിവാരണ നിയമം നമ്പര്‍ 17, 1990 അടിസ്ഥാനമാക്കി കൊവിഡ് പ്രോട്ടോകോളുകള്‍ ലംഘിച്ചതിന് 609 പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്. 

മാസ്‌ക് ധരിക്കാത്തതിന് 545 പേര്‍ക്കെതിരെയും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലകം പേര്‍ യാത്ര ചെയ്തതിന് 42 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കത്തിന് 11 പേര്‍ക്കെതിരെയും മൊബൈലില്‍ ഇഹ്തിറസ് ആപ്പ് ഉപയോഗിക്കാത്തതിന് 11 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top