News Desk

2021-04-15 11:55:16 am IST

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച രണ്ടാം ബാങ്കിന് 10 മിനിറ്റ് മുമ്പ് മാത്രം പള്ളികള്‍ തുറക്കാന്‍ നിര്‍ദേശം. ആളുകള്‍ നേരത്തെ വന്ന് പള്ളിയുടെ മുന്നില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഔഖാഫ് മന്ത്രാലയം ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

നിര്‍ദേശം അനുസരിച്ച് മാത്രമേ വിശ്വാസികള്‍ പള്ളികളിലേക്ക് എത്താന്‍ പാടുള്ളൂ. അതേസമയം, കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിനെ കുറിച്ച് മന്ത്രാലയം പൊതുജനങ്ങളെ ഓര്‍മപ്പെടുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top