Breaking News
അരാംകോ ആക്രമണം : ഉത്തരവാദികള്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ... | 'പ്ലാസ്റ്റിക് രഹിത ചൊവ്വാഴ്ച ' ഖത്തറിൽ പുതിയ കാമ്പയിൻ ആരംഭിച്ചു | സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു | മുഖാവരണം ധരിക്കണമെന്ന നിയമം വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ റദ്ദാക്കി | ദോഹ മെട്രോ ഷോപ്പുകൾ വാടകക്കെടുക്കാനുള്ള രെജിസ്ട്രേഷൻ തിയതി നീട്ടി | നിലപാട് കടുപ്പിക്കുന്നു ; അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇനിയില്ലെന്ന് ഇറാന്‍ | വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി | നെതന്യാഹു വാഴുമോ ? ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം | ഖത്തറിലെ ചില ഡ്രൈവർ വളരെ മോശമായാണ് വാഹനമോടിക്കുന്നതെന്ന് പ്രാദേശിക പത്രം | സൗദിയിൽ തടവിലായ ഖത്തരി പൗരന്മാരുമായി ഉടൻ തന്നെ ആശയവിനിമയം നടത്തുമെന്ന് ഖത്തർ |
സ്വതന്ത്ര ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യൻ എംബസ്സിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ കാര്യാലയത്തിന്റെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പീ കുമരൻ  ഇന്ത്യൻ പതാക ഉയർത്തി.

ചടങ്ങിനെത്തിയ ഇന്ത്യൻ പ്രവാസികളുടെ സംഘത്തെ അദ്ദേഹം അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു. ഇന്ത്യയുടെ അഖണ്ഡതയും വൈവിധ്യത്തെയും ഉൾക്കൊണ്ട് കൊണ്ട് ഇന്ത്യയുടെ പ്രതിനിധികളായി വിദേശ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹം പ്രവാസി സമൂഹത്തെ ഉത്‌ബോധിപ്പിച്ചു. 

Top