Breaking News
ഏഷ്യൻ തൊഴിലാളികൾക്ക് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് | സൈബർ തട്ടിപ്പിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ജാഗ്രത | ദോഹ തുറമുഖത്ത് പുതിയ ക്രൂയിസ് പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്തു | അരാംകോയില്‍ എണ്ണ ഉത്പാദനം അടുത്ത മാസാവസാനം പൂര്‍ണ തോതില്‍ ആരംഭിക്കും | അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 15 പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു | സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് സൗദി അറേബ്യ സന്ദര്‍ശിക്കും | ബി.സി.സി.ഐയെ ഇനി ഗാംഗുലി നയിക്കും; പ്രസിഡന്റായി ചുമതലയേറ്റു | ഖത്തർ എയർവേയ്‌സ് അടുത്ത വർഷം 40 വിമാനങ്ങൾ സ്വന്തമാക്കും | ഖത്തറിൽ ഏറ്റവും വലിയ അറവുശാല 2020ൽ അൽ വക്രയിൽ |

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെത്തിയ ഇന്ത്യന്‍ സൈനികനെ നദിയില്‍ കാണാതായി. ലഫ്റ്റനന്റ് കേണല്‍ ഗൗരവ് സോളങ്കിയെയാണ് കയാക്കിങ്ങിനിടെ ലിവു നദിയില്‍ കാണാതായത്.

ഐക്യരാഷ്ട്രസഭയുടെ സമാധാനദൗത്യത്തിന്റെ ഭാഗമായിട്ടാണ് കോംഗോയിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ കാണാതായത്.

മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഗൗരവ് സോളങ്കി കോംഗോയിലെത്തിയത്. എന്നാല്‍ മറ്റുള്ളവര്‍ തിരിച്ചെത്തിയപ്പോഴാണ് സോളങ്കിയെ കാണാനില്ല എന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് തിരിച്ചിലാരംഭിച്ചുവെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഹെലികോപ്ടറുകളും സ്പീഡ് ബോട്ടുകളും ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്.

Top