Breaking News
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഒമ്പത് കാറുകൾ കൂട്ടിയിടിച്ചു | ഖത്തറിൽ പൊതുമരാമത്ത് വകുപ്പ് പുതിയ അണ്ടർ പാസ് തുറന്നു | ചൈനയിലേക്ക് സൗജന്യ മരുന്നുകളുമായി ഖത്തറിന്റെ എട്ട് വിമാനങ്ങൾ കൂടി പുറപ്പെടും | കേരളാ പോലീസിന്റെ 25 റൈഫിളുകൾ കാണാതായെന്ന വാർത്ത വ്യാജമെന്ന് | ഖത്തറിൽ ഹൈഡ്രോപോണിക് രീതിയിലുള്ള തക്കാളി കൃഷി വിജയത്തിലേക്ക് | കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും | കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന സംശയമുയര്‍ത്തി മനീഷ് തിവാരി; 'The Eyes of Darkness' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ട്വീറ്റ് ചെയ്തു | കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്ന് ഹിന്ദു മഹാസഭ | സ്ത്രീകളെ ഉപയോഗിച്ച് ഫോണ്‍ കെണി; ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തു | ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കാൻ തർഷീദ് മത്സരങ്ങൾ നടത്തുന്നു |
2019-08-13 11:31:53am IST
ദോഹ:ഇന്ത്യൻ കൾചറൽ സെന്ററിൽ  73-ാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു. രാവിലെ 7ന് ഇന്ത്യൻ അംബാസഡർ പി.കുമരൻ ദേശീയ പതാക ഉയർത്തും. ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശവും അംബാസഡർ വായിക്കും.  ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളുംചടങ്ങിൽ നടക്കും. എല്ലാ ഇന്ത്യക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ഐസിസി ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ എത്തുന്നവരുടെ ഖത്തർ ഐഡി കൈവശം ഉണ്ടായിരിക്കണം. 
Top