News Desk

2021-05-25 07:30:47 pm IST

മസ്‌കറ്റ്: ശ്രീബുദ്ധ പൂര്‍ണിമാ ദിനം പ്രമാണിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി നാളെ അവധിയായിരിക്കും. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ എംബസിയെ ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം.

കോണ്‍സുലാര്‍: 98282270

കമ്മ്യൂണിറ്റി വെല്‍ഫെയര്‍: 80071234 (ടോള്‍ ഫ്രീ)


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top