മസ്കത്ത്: ഇന്ത്യന്‍ പൗരന്മാര്ക്ക് തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കു വെയ്ക്കുന്നതിനും സ്ഥാനപതി മുനു മഹാവറുമായി സംസാരിക്കുന്നതിനും ഒമാന്‍ ഇന്ത്യന്‍ എംബസി പ്രത്യേക ടെലി കോണ്‍ഫറെന്‍സിങ് സംഘടിപ്പിക്കുന്നു.
കൊവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ആണ് ഇത്തരമൊരു കോണ്‍ഫറന്‍സിങ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെയാകും കോണ്‍ഫറന്‍സ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ 24695981 നമ്പറില്‍ ബന്ധപ്പെടുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക