ദോഹ: ഖത്തറിലെ ദേശീയ കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ദോഹ ഇന്ത്യന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസം മുതല്‍ പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക