2019-07-22 12:05:22pm IST
ഇന്ത്യൻ എംബസിയുടെ പ്രതിമാസ ഓപ്പൺ ഹൗസ് ഈ മാസം 25ന് ഒനൈസയിലെ എംബസി ആസ്ഥാനത്ത് നടക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെയാണ്  ഓപ്പൺ ഹൗസ്. അംബാസഡർ പി.കുമരന്റെ നേതൃത്വത്തിലാണ് ഓപ്പൺ ഹൗസ് നടക്കുന്നത്. 

Top