Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ഹിമാലയൻ പര്യടനത്തിന് ഒരുങ്ങി ഖത്തറിലെ  ഇന്ത്യൻ പ്രവാസി സംഘം. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ കായിക സെന്ററുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ദോഹ ചാപ്റ്ററാണ് ഹിമാലയത്തിലെ ഹംത പാസ് പര്യടനം നടത്തുന്നത്.

ദോഹയിൽ നിന്ന് ഓഗസ്റ്റ് 10നാണ് യാത്ര തുടങ്ങുന്നത്. പര്യടനം ഓഗസ്റ്റ് 15ന് സമാപിക്കും. 13 ചാർട്ടേഡ് അക്കൗണ്ടന്റുമാരും കുടുംബവുമാണ് പര്യടനത്തിലുള്ളത്.

ദോഹ ചാപ്റ്റർ ചെയർപഴ്സൻ റുക്കെയ്യ പാക്കിസയുടെ നേതൃത്വത്തിലാണ് ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷത്തോട് അനുബന്ധിച്ചു പര്യടനം നടത്തുന്നത്.

Top