Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |

ഉഭയകക്ഷി ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള ഐ എൻ എസ് മൈസൂർ യുദ്ധകപ്പൽ ദോഹ ഹമദ് തുറമുഖത്ത് എത്തിച്ചേരും. 'മിസൈൽ വിനാശകാരി' എന്നറിയപ്പെടുന്ന ഐ എൻ എസ് 1999 ലാണ് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായെത്തുന്നത്.

കര ജല വ്യോമ മാർഗങ്ങളിൽ ആയുധനങ്ങളെ നിരായുധീകരിക്കാൻ ഏറ്റവും എളുപ്പത്തിൽ സാധിക്കുന്ന ഇന്ത്യയുടെ പടക്കപ്പൽ എന്ന പ്രത്യേകതയും ഐ എൻ എസ് മൈസൂർ സ്വന്തമാക്കിയ വിശേഷണമാണ്. നിലവിൽ ഒമാൻ ഗൾഫിൽ നങ്കൂരമിട്ടിരിക്കുന്ന യുദ്ധകപ്പൽ നാല്പതോളം ക്രൂ അംഗങ്ങൾ ഉൾപ്പെടുന്നതാണ്. 

Top