Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-08-21 04:35:42pm IST
ദോഹ: ഇന്ത്യൻ  ബജറ്റ് എയർലൈനായ ഇൻഡിഗോ ഇന്ത്യയിൽ നിന്നും ദോഹയിലേക്ക് രണ്ട് നേരിട്ടുള്ള വിമാന സർവീസുകൾ കൂടി പ്രഖ്യാപിച്ചു.ഹൈദരാബാദ് ന്യൂഡൽഹി  ,എന്നിവിടങ്ങളിൽ നിന്നുമാണ്  പുതിയ സർവീസുകൾ ആരംഭിച്ചത്. വിമാന സർവീസുകൾ 2019 സെപ്റ്റംബർ 16 മുതൽ ആരംഭിക്കും.
Top