Breaking News
കുവൈത്തിൽ നടക്കുന്ന മെയ്ഡ് ഇൻ ഖത്തർ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു; മൂന്നാം ദിവസവും വൻ തിരക്ക് | 'ഇറാന്‍ ജനാധിപത്യത്തെ യു.എസ് ഭയക്കുന്നു, ഉപരോധം ഏര്‍പ്പെടുത്തിയത് യു.എസിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു'; അബ്ബാസ് മൗസെവി | രാജ്യത്തിൻറെ വികസന തന്ത്രങ്ങൾ വ്യക്തമാക്കി ഖത്തർ അമീർ | സൗദിയില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെയ്പില്‍ കേണല്‍ കൊല്ലപ്പെട്ടു; നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു | ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു; കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തില്ല | അലോപ്പതിയും ആയുര്‍വേദവും സംയോജിച്ചുള്ള ചികിത്സാരീതി രാജ്യത്തിനാവശ്യം; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ | ഖത്തറില്‍ തൊഴില്‍ ഏജന്‍സി ബന്ദിയാക്കിയ കര്‍ണാടക യുവതിയെ രക്ഷപ്പെടുത്തി | താലിബാനുമായി സമാധാനകരാറിൽ ഒപ്പുവെക്കാനൊരുങ്ങി അമേരിക്ക | ഖത്തർ അൽ ഖോർ ഫാമിലി പാർക്ക് തുറന്നു; ഇന്നലെ മാത്രം എത്തിയത് ആയിരകണക്കിന് ആളുകൾ | തമിഴ് നടന്‍ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് സൂചന നല്‍കി പിതാവ് ചന്ദ്രശേഖര്‍ |
2019-07-21 04:13:37pm IST
2019 ൽ ഇൻഡിഗോ എയർലൈൻസ് 1203 . 1 കോടി രൂപ ലാഭം നേടിയതായി റിപ്പോർട്. ടൈമ്സ്ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2019 ജൂൺ മുപ്പത് വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിന് ആധാരം. 

കഴിഞ്ഞ വർഷത്തെ സംബന്ധിച്ചിടത്തോളം ഗണ്യമായ വർധനവാണ് ഇത്തവണ എയർ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. ടാക്‌സിന് പുറമെ ഇൻഡിഗോ കമ്പനി നേരിടുന്ന ഏറ്റവും വലിയ വരുമാനമാണ് ഈ വര്ഷത്തേതെന്ന് ഇൻഡിഗോ സീ ഈ ഓ രൺജോയ് ദത്ത ചൂണ്ടിക്കാട്ടി. 

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന സേവനങ്ങൾ നടത്തുന്ന കമ്പനിയായായി കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ഇൻഡിഗോ എയർലൈസൻ പ്രസിദ്ധിയാര്ജിച്ചു കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്‌സിന്റെ തകർച്ചയും ഇൻഡിഗോ എയർലൈൻസിന് മികച്ച ലാഭം ഉണ്ടാക്കി കൊടുത്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.   
Top