Breaking News
രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു | ഖത്തറിലെ മൽസ്യ വില നിയന്ത്രണത്തിലെ സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ഉപഭോക്താക്കൾ | അറബ് മേഖലയിലെ ഏറ്റവും മികച്ച സമ്പത് വ്യവസ്ഥ : ഖത്തർ ഒന്നാമത് | കാൻസറിന്‌ കാരണമാകുന്നു ; ഖത്തറിലെ ഫാർമസികളിൽ നിന്ന് ' ( ZANTAC )' കെമിക്കൽ പിൻവലിക്കും | റാ​​​സ്​ അ​​​ൽ നൂ​​​ഫ്, തി​​​ൻ​​​ബാ​​​ക് ഇന്റർചെയ്ഞ്ചുകൾ ആഷ്ഗാൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​കൊ​​​ടു​​​ത്തു | ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് സൗകര്യമില്ലെന്ന് ഇറാൻ | മലയാളിയെ ഒമാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി | ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍ |
ഹമദ് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണത്തിൽ ഇന്ത്യൻ കമ്പനിയായ ഇൻഡിഗോ എയർലൈൻസ് കഴിഞ്ഞ വർഷത്തേക്കാൾ നേട്ടമുണ്ടാക്കിയതായി റിപ്പോർട്. 

വിദേശ കമ്പനികളിൽ ദോഹ ഹമദ് വിമാനത്താവളത്തിലേക്കുള്ള സർവീസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇൻഡിഗോ വളരെയധികം നേട്ടമുണ്ടാക്കിയതായി പ്രാദേശിക പത്രം റിപ്പോർട് ചെയ്തു. 

66 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇൻഡിഗോ സർവീസുകൾക്ക് ഖത്തറിൽ വര്ധനവുണ്ടായിരിക്കുന്നത്. കുവൈത്തിന്റെ അൽജസീറ വിമാന കമ്പനിയാണ് ദോഹയിൽ ഏറ്റവും അധികം വേഗത്തിൽ വളരുന്ന വിമാന സർവീസ്. 

കുവൈത് എയർവൈസ്, ഇൻഡിഗോ, ഒമാൻ എന്നിവയാണ് സർവീസുകളിൽ ദോഹ ഹമദ് വിമാനത്താവളം കേന്ദ്രീകരിച്ചു വളർച്ച കൈവരിച്ച മറ്റു വിദേശ സർവീസുകൾ. 

Top