Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കുള്ള അധിക സർവീസുകൾക്ക് പിന്നാലെ ഇൻഡിഗോ ബെംഗളൂരു, ബെൽഗാം എന്നിവടങ്ങളിലേക്ക് ഡയറക്റ്റ് സർവീസ് ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ എട്ടു മുതൽക്കാണ് ഇന്ത്യയിലെ പുതിയ ലക്ഷ്യ സ്ഥലത്തേക്കുള്ള സർവീസിന്റെ ബുക്കിംഗ് തീയതികൾ ആരംഭിക്കുന്നത്.

നിലവിൽ ഒമ്പതോളം ഇന്ത്യൻ എയര്പോര്ട്ടുകളിലേക്കാണ് ഇൻഡിഗോ ദോഹയിൽ നിന്ന് പ്രതിദിന സർവീസ് നടത്തുന്നത്. പുതിയ രണ്ട് ലക്ഷ്യ സ്ഥാനങ്ങൾ കൂടി ആവുന്നതോടെ ഇന്ത്യയിലേക്കുള്ള ഡയറക്ട്  ഇൻഡിഗോ  സർവീസുകളുടെ എണ്ണം പതിനൊന്നായി മാറും.


Top