Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | ആറ് ലക്ഷം റോഹിങ്ക്യന്‍ മുസ്‍ലിംകള്‍ വംശഹത്യയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് | ഖത്തറിന്റെ സാമൂഹിക പ്രതിബദ്ധതാ പുരസ്‌കാര കമ്മിറ്റി അപേക്ഷകൾ ക്ഷണിച്ചു | ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് കൂട്ടി ഡിആര്‍ഡിഒ; അസ്ത്ര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു |
കുവൈത്ത് : കുവൈത്ത്- കണ്ണൂർ പ്രതിദിന സർവീസ് ഇൻഡിഗോ എയർലൈൻസ് നിര്ത്തുന്നു.30 മുതൽ സർവീസുണ്ടാകില്ല. എന്നാൽ കണ്ണൂർ- കുവൈത്ത് റൂ‍ട്ടിൽ ഗോ‌ എയർ വിമാന സർവീസ് 19ന് ആരംഭിക്കും. 

രാവിലെ 7ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 9.30ന് കുവൈത്തിൽ എത്തി 10.30ന് കുവൈത്തിൽനിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരിൽ എത്തും വിധം പ്രതിദിന സർവീസ് ഉണ്ടാകും. ഈ റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം 2 സർവീസ് നടത്തുന്നുണ്ട്. 
Top