Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഇൻഡിഗോ ദോഹ - ചെന്നൈ രണ്ടാമത്തെ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു.സെപ്റ്റംബർ പകുതി മുതൽ രണ്ട് ഇന്ത്യൻ നഗരങ്ങളായ ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയർലൈൻ അധിക സർവീസുകൾ നടത്തുമെന്ന നേരത്തെ അറിയിച്ചിരുന്നു,

ഇൻഡിഗോ വെബ്‌സൈറ്റിൽ  ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ദോഹ- ചെന്നൈ രണ്ടാമത്തെ നേരിട്ടുള്ള സേവനം സെപ്റ്റംബർ 23 ന് ആരംഭിക്കും. കുടുതൽ വിവരങ്ങൾ https://www.goindigo.in/information/new-flights.html)  എന്ന ഇൻഡിഗോ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Top