Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ:ഖത്തറിൽ പൗരന്മാർക്കായി നിർമ്മിക്കുന്ന 5,222 പാർപ്പിട യൂണിറ്റുകളിലെ അടിസ്ഥാന സൗകര്യ വികസന ജോലികൾ ഈ വർഷം പൂർത്തിയാകും. റൗദത്ത് ഖ്വാദിം, അൽ വുഖൈർ സൗത്ത്, നോർത്ത് നസ്രിയ തുടങ്ങി 7 മേഖലകളിലായാണ് പാർപ്പിട യൂണിറ്റുകളുടെ നിർമ്മാണം നടക്കുന്നത്.

2021 ഓടെ 17,670 പുതിയ പാർപ്പിട യൂണിറ്റുകൾ പൂർത്തീകരിക്കാനാണ്  അധികൃതർ  ലക്ഷ്യമാക്കുന്നത്. 13 മേഖലകളിലായി ആണ് ഇത്തരത്തിൽ പാർപ്പിടങ്ങൾ നിർമ്മിക്കുന്നത്.ജനസംഖ്യാ വർധന കണക്കിലെടുത്ത് സുസ്ഥിര പാർപ്പിട പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. 
Top